ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഉൾപ്പെടെ, നിലവിലെ പ്രകടനത്തിൻ്റെയും കോണ്ടിനെന്റൽ യോഗ്യതാ റൗണ്ടുകളുടെയും അടിസ്ഥാനത്തിൽ ലോകകപ്പ് യോഗ്യത നേടിയ 19 ടീമുകളുടെ പട്ടിക താഴെക്കൊടുക്കുന്നു:
ഇന്ന് ലോക ക്രിക്കറ്റിൽ അഫ്‌ഗാന്റെ വിജയയാത്രയ്ക്ക് പിന്നിൽ ബിസിസിഐയുടെ ശക്തമായ പിന്തുണ കൂടിയുണ്ട്. ഇപ്പോഴിതാ അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി ബിസിസിഐ സഹായം നൽകി ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.
സൂര്യകുമാർ യാദവിന്റെ ആവശ്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇതുവരെ പരിഗണിച്ചിട്ടില്ല.
എന്നാൽ താരം ന്യൂസിലാൻഡിന് വേണ്ടിയായിരിക്കില്ല, പകരം മറ്റൊരു ടീമിന് വേണ്ടിയായിരിക്കും.
തലശ്ശേരി സ്വദേശിയാണ് റിസ്വാൻ. 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം.
നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു.
ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് പോരാടുക.
ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ
താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.
ക്രിക്കറ്റിന്റെ സ്വഭാവം ഓരോ രാജ്യത്തും വ്യത്യസ്തമായതുകൊണ്ട്, നിയമങ്ങൾ കൂടുതൽ പ്രായോഗികവും നീതിയുക്തവുമാക്കേണ്ടതുണ്ടോ എന്ന് ഐസിസി പരിഗണിക്കേണ്ടതുണ്ട്. സ്റ്റോക്സിന്റെ ഈ വിമർശനം ക്രിക്കറ്റ് നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
ഈ മൂന്ന് പ്രധാന ടീമുകളും പിന്മാറാൻ സാധ്യതയുണ്ടെങ്കിൽ, ഏഷ്യാ കപ്പിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും. എസിസിക്ക് ഈ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.









