Cricket

Cricket

CSKയുടെ യുവതാരം ഇന്ത്യൻ ടീമിൽ; ഇംഗ്ലീഷ് പരമ്പരയിൽ വമ്പൻ മാറ്റവുമായി ഗംഭീർ

ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു യുവ പേസ് ബൗളറെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ടീമിന്റെ കരുത്ത് വർധിപ്പിക്കും
Cricket

ചാമ്പ്യൻസ് ലീഗ് ടി20 ഈസ് ബാക്ക്; തീയതിയുടെ കാര്യത്തിൽ തീരുമാനമായി!

പുതിയ ഫോർമാറ്റിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടി20 ലീഗുകളിലെ ടീമുകൾ അണിനിരക്കും. ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്), ഓസ്ട്രേലിയയിൽ നിന്നുള്ള ബിബിഎൽ (ബിഗ് ബാഷ് ലീഗ്), ഇംഗ്ലണ്ടിൽ നിന്നുള്ള ദി ഹൺഡ്രഡ്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള
Cricket

ആർസിബിയുടെ ഓഫർ നിരസിച്ചു, വെടിക്കെട്ട് താരം തിരഞ്ഞെടുത്തത് സിഎസ്കെയെ!

ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
Cricket

ക്രിക്കറ്റിലേക്ക് രണ്ട് രാജ്യങ്ങൾ കൂടി; ആഫ്രിക്കൻ രാജ്യത്തിനും ഏഷ്യൻ രാജ്യത്തിനും മെമ്പർഷിപ്പ് നൽകാനൊരുങ്ങി ഐസിസി

ഒരു കാലത്ത് സാംബിയൻ ക്രിക്കറ്റ് ടീം ആഫ്രിക്കൻ ക്രിക്കറ്റിൽ തങ്ങളുടേതായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും നിരവധി യുവതാരങ്ങളെ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.
Cricket

പാകിസ്ഥാനോട് കളിക്കാനില്ല: ലെജൻഡ്സ് ലീഗിൽ നിന്നും പിന്മാറി പത്താൻ ഉൾപ്പെടെ 3 താരങ്ങൾ

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കായിക മേഖലയെയും ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
Cricket

സൗത്ത് ആഫ്രിക്കയുടെ പുതിയ പവർ ഹിറ്റർ; യുവതാരത്തിനായി ആർസിബി അടക്കം 3 ടീമുകൾ രംഗത്ത്

SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Cricket

34 കാരന്റെ മാരക തിരിച്ച് വരവ്; ഹാരി ബ്രൂക്കിന് ഒന്നാം സ്ഥാനം നഷ്ടം

പുതിയ റാങ്കിംഗിൽ കെയ്ൻ വില്യംസൺ (ന്യൂസിലാൻഡ്) 867 പോയിന്റുമായി രണ്ടാം സ്ഥാനത്തും, സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) 816 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
Cricket

പരിക്ക് പൂർണമായും മാറി; വെടിക്കെട്ട് വീരൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്…

വരാനിരിക്കുന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. ഈ വലിയ ടൂർണമെന്റുകളിൽ സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ വിജയസാധ്യതകൾ വർദ്ധിപ്പിക്കും.
Cricket

അക്കാര്യം നടന്നിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ; തോൽവിക്ക് ശേഷം ഗിൽ

നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ്
Cricket

സമ്മർദ്ദഭാരം കുറയ്ക്കുന്നു; ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന്റെ പുതിയ നീക്കം

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസണിൽ സഞ്ജുവിന് പ്രതീക്ഷിച്ചപോലെ തിളങ്ങാനായിരുന്നില്ല. ഇത് ദേശീയ ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, KCL രണ്ടാം സീസൺ സഞ്ജുവിന് ഏറെ നിർണായകമാണ്.

Type & Enter to Search