Cricket

India T20 World Cup Victory Ad Revenue Record
Cricket

10 സെക്കന്റിന് 50 ലക്ഷം രൂപ; ഫൈനലിൽ കീശനിറച്ച് ജിയോ ഹോട്ട്സ്റ്റാർ

ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം തവണയും കിരീടം ചൂടിയപ്പോൾ, കളിക്കളത്തിന് പുറത്ത് പരസ്യ വരുമാനത്തിലും റെക്കോർഡുകൾ തകർന്നു. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ പരസ്യദാതാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത് (India T20 World Cup Victory Ad Revenue Record).
Ishan Kishan T20 World Cup Final
Cricket

ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പിൽ മുത്തമിട്ടപ്പോൾ, ആ വിജയഘോഷങ്ങൾക്കിടയിലും ഇന്ത്യൻ താരം ഇഷാൻ കിഷന്റെ മനസ്സ് നീറുകയായിരുന്നു (Ishan Kishan T20 World Cup Final). വ്യക്തിപരമായ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിലും
sanju samson
Cricket

തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു

ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം സഞ്ജു സാംസൺ (sanju samson). കരിയറിലെ നിർണ്ണായക ഘട്ടത്തിൽ തനിക്ക് വഴികാട്ടിയായത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും
Ind Vs Eng Semi Final
Cricket

സെമിയിൽ ഒരൊറ്റ മാറ്റത്തിന് ഒരുങ്ങി ഗംഭീർ; കുൽദീപ് തിരിച്ചെത്തും?

ടി20 ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത( Ind Vs Eng Semi Final). വെസ്റ്റ് ഇൻഡീസിനെതിരായ ആവേശോജ്വലമായ വിജയത്തിന് ശേഷം ടീം സെമി ഫൈനൽ പോരാട്ടത്തിനായി മുംബൈയിലെ
Sanju Samson Banned
Cricket

സഞ്ജുവിന് സെമി പോരാട്ടം നഷ്ടമായേക്കും? നെഞ്ചിടിപ്പിക്കുന്ന വാർത്ത പുറത്ത്

ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച് മലയാളികളുടെ അഭിമാനമായി നിൽക്കുന്ന സഞ്ജു സാംസൺ അപ്രതീക്ഷിത കുരുക്കിൽ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലെ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ (Sanju Samson Banned). കൊൽക്കത്തയിലെ
Cricket

സെമിയിൽ ഇന്ത്യയെ പഞ്ഞിക്കിടാൻ പ്രത്യേക പരിശീലനം; ഇന്ത്യൻ ബൗളർമാര് ഭയക്കണം, ഇംഗ്ലീഷ് താരം രണ്ടുംകല്പിച്ചു വരുന്നു…

2026 t20 ലോകക്കപ്പിൽ ഇംഗ്ലണ്ടിന് ഏറ്റവും തിരച്ചടിയായത് ജോസ് ബട്ലറുടെ ഫോമില്ലായ്‌മ ആയിരിക്കും. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോസ് ബട്ലർ.  ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പ്രത്യേക പരിശീലനം
Ind Vs Eng T20
Cricket

ഇന്ത്യയെ വിടാതെ പാകിസ്ഥാൻ ആരാധകർ; സെമി ഫൈനലിൽ പുതിയ വിവാദം

ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ഐസിസി പുറത്തുവിട്ടതിനു പിന്നാലെ പുതിയ വിവാദം ഉയർത്തി പാക് ക്രിക്കറ്റ് ആരാധകർ (ind vs eng t20). വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി
Sanju Samson News
Cricket

സഞ്ജു സാംസൺ ‘അണ്ടർറേറ്റഡ്’ പോരാളി; വാനോളം പുകഴ്ത്തി ഓസിസ് ഇതിഹാസം

ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന 'അണ്ടർറേറ്റഡ്' പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസവുമായ മൈക്കൽ ക്ലർക്ക് (sanju samson news). വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു
Ind Vs Eng
Cricket

അവനെ പുറത്തിരുത്തണം; സെമിയിൽ സർപ്രൈസ് മാറ്റത്തിന് നിർദേശിച്ച് രവി ശാസ്ത്രി

ടി20 ലോകകപ്പിന്റെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് സർപ്രൈസ് നിർദ്ദേശങ്ങളുമായി മുൻ പരിശീലകൻ രവി ശാസ്ത്രി (Ind Vs Eng). ടൂർണമെന്റിലുടനീളം മോശം ഫോമിലായിരുന്ന യുവ ഓപ്പണർ അഭിഷേക് ശർമയെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തണമെന്ന
Cricket

ലോകകപ്പിൽ സഞ്ജുവിന്റെ സംഹാരതാണ്ഡവം; ആവേശക്കൊടുമുടിയിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള മലയാള സിനിമാലോകം!

ട്വന്റി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ സഞ്ജു സാംസൺ എന്ന മലയാളി താരം അക്ഷരാർത്ഥത്തിൽ തീപ്പൊരി പാറിക്കുകയായിരുന്നു

Type & Enter to Search