in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനെ കുറിച്ച് കൂടുതൽ അറിയാം

അനുഭവങ്ങളിലൂടെ പഠിച്ച് വളർന്ന പരിശീലകനാണ് സ്റ്റാറെ. മുഖ്യ പരിശീലകനാകുന്നതിനു മുൻപ് ഒരുപാട് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ഗ്രാണ്ടാൽ ഐകെ,ഹാമർബി,AIK എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇദ്ദേഹത്തിന് പ്രായം ചെറുപ്പമാണ്.ഗ്രാന്റാൽ ഐകെയുടെ യൂത്ത് ടീമിന്റെ പരിശീലകനാകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം 25 മാത്രമാണ്.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏകാലത്തെയും സൂപ്പർ പരിശീലകനും അവരുടെ ആരാധകരുടെ ഇഷ്ട കോച്ചുമായിരുന്ന സാക്ഷാൽ ഇവാൻ വുക്മനോവിച്ച് എന്ന സെറിബിയക്കാരൻ പകരം പുതിയ പരിശീലകനെ കയിഞ്ഞ ദിവസമാണ് നിയമിച്ചത്.

ഇവാന്റെ പകരക്കാരൻ ആവുക എന്ന വലിയ ഒരു ചുമതല അദ്ദേഹത്തിനുണ്ട് യൂറോപ്പിൽ അടക്കം നിരവധി ക്ലബുകളെ പരിശീലിപ്പിച്ച അദ്ദേഹം അനുഭവ സമ്പത്തുള്ള കോച്ചാണ്.

അനുഭവങ്ങളിലൂടെ പഠിച്ച് വളർന്ന പരിശീലകനാണ് സ്റ്റാറെ. മുഖ്യ പരിശീലകനാകുന്നതിനു മുൻപ് ഒരുപാട് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ഗ്രാണ്ടാൽ ഐകെ,ഹാമർബി,AIK എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇദ്ദേഹത്തിന് പ്രായം ചെറുപ്പമാണ്.ഗ്രാന്റാൽ ഐകെയുടെ യൂത്ത് ടീമിന്റെ പരിശീലകനാകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം 25 മാത്രമാണ്.

2004ൽ AIK യുടെ അണ്ടർ 19 ടീമിനെ സ്വീഡനിലെ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് അദ്ദേഹം സീനിയർ ടീമുകളുടെ പരിശീലകനായി കൊണ്ട് ചുമതല ഏൽക്കുന്നത്. പിന്നീട് സ്വീഡനിലെ പല പ്രധാനപ്പെട്ട കിരീടങ്ങളും അദ്ദേഹം വിവിധ ക്ലബുകൾക്കായി നേടിയിട്ടുണ്ട്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ത്യ വിടുന്നു; യുവ സ്‌ട്രൈക്കർ ബ്രൂസ് ആൻഡേഴ്സൺ ഐഎസ്എല്ലിലേക്ക്; അറിയാം ഐഎസ്എല്ലിലെ പ്രധാന 10 ട്രാൻസ്ഫർ നീക്കങ്ങൾ

ആദ്യ പോരാട്ടം; സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ജൂലൈ അവസാന വാരത്തിലുണ്ടാകുമെന്ന് സൂചന