in , ,

LOLLOL AngryAngry LOVELOVE OMGOMG CryCry

വിൻസിയുടെ പ്രസ്താവനയേ പിന്തുണച്ചു പെരേര ഡയസ്..

കേരള ബ്ലാസ്റ്റേഴ്‌സിലെ മുൻ താരങ്ങളായിരുന്നു വിൻസി ബാരേറ്റോയും പെരേര ഡയസും. വിൻസി ഇപ്പോൾ ചെന്നൈയിൻ എഫ് സി യിലാണ്. ഡയസ് മുംബൈ സിറ്റി എഫ് സിയിലേക്ക് ചേക്കേറിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം വിൻസി ഒരു പ്രസ്താവന ഇറക്കിയിരുന്നു.

തന്നോട് അവർ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല.കാരണം ഒന്നും തന്നെയില്ലാതെയാണ് തന്നെ അവിടെ നിന്ന് പുറത്താക്കിയത്.അത് കൊണ്ട് തന്നെ താൻ ഗോൾ അടിച്ചാൽ ആഘോഷിക്കും. അവിടെ നിന്ന് മൂന്നു പോയിന്റ് സ്വന്തമാക്കുകയും ചെയ്യും.”.

ഇപ്പോൾ ഒരു പ്രസ്താവനയേ പിന്തുണച്ചു ഡയസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അദ്ദേഹം വിൻസിയേ ഈ പ്രസ്താവനക്ക് അടിയിൽ ഗ്രേറ്റ്‌ ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വിൻസിയുടെ ഈ പ്രസ്താവനയുടെ പോസ്റ്റിന് ഡയസും കമന്റും ചെയ്തിട്ടുണ്ട്.

ചിരവൈരികളെ തൂക്കിയടിക്കാൻ കൊമ്പൻമാർ വീണ്ടും സ്വന്തം കളരിയിൽ😍🔥

സൂപ്പർ താരത്തിനെ നന്നാക്കിയെടുക്കുമെന്ന് ആശാന്റെ ഉറപ്പ്, എല്ലാ താരങ്ങളെയും നമ്മൾ വിലമതിക്കുന്നുണ്ട്😍🔥