റഫറിക്ക് കൈക്കൂലി നൽകി എന്ന് വ്യക്തമാകുന്ന ചില കാരണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് .വിവാദ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് സിനെതിരെ റഫറി എടുത്ത നടപടിക്ക് കൂടെ നിന്ന് റഫറിയെ സഹായിക്കാൻ ബംഗളൂരു കൈക്കൂലി നൽകി.
ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് മത്സരത്തിൽ ബെംഗളുരുവിനെ വിജയിപ്പിച്ചത് റഫറിയാണ് എന്ന് എല്ലാവർക്കും അറിയാം എന്നാൽ മത്സരത്തിന്റെ മുമ്പ് റഫറിക്ക് കൈക്കൂലി കൊടുത്ത ബംഗളൂരു എന്ന് വ്യക്തമാകുന്നു ചില കാരണങ്ങളാണ്.
പക്ഷെ ഇതുവരെ ഈ കൈക്കൂലി നൽകി എന്നോ വ്യക്തമല്ല ചില കാരണങ്ങളാണ് ഇതിന് തെളിവായി കാണുന്നത്.എന്നാൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഇതിനെ എങ്ങനെ കാണുമോ എന്നറിയില്ല.
സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ നിലപാടിനെ എല്ലാവരും രൂക്ഷമായാണ് വിമർശിച്ചത്.