in , ,

LOVELOVE OMGOMG AngryAngry CryCry LOLLOL

ഈസ്റ്റ് ബംഗാളിന് ആശാനേ വേണം പോവുമോ

പക്ഷെ ഇവനെ പോലുള്ള ഒരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും വിടില്ലെന്നാണ് നിഗമനം.കാരണം ഇവാൻ അത്രമേൽ ഇവിടുത്തെ ഫുട്‍ബോൾ സംസ്കാരത്തെ സ്നേഹിക്കുന്നുണ്ട്.

ഐ സ് എലിൽ ഇത്തവണ കാര്യമായ മുന്നേറ്റം നടത്താൻ ഉണ്ടാക്കിയെടുക്കാൻ ഒന്നും സാധിക്കാതെ ടീമാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി.

എന്നാൽ മികച്ച ടീമുമായി അടുത്ത ഐ സ് എലിൽ വരവ്‌ അറിയിക്കാൻ ഇരിക്കുകയാണ് അവർ.ഇമാമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് ബംഗാൾ.

അടുത്ത സീസണിൽ മികച്ച വിദേശ ഇന്ത്യൻ താരങ്ങെളെയും പരിശീലകരെയും കൊണ്ടു വരാൻ ശ്രമം തുടങ്ങി കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെ ഈസ്റ്റ് ബംഗാൾ എത്തിക്കാൻ അവർ ശ്രമങ്ങൾ നടത്തുന്നു എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

പക്ഷെ ഇവനെ പോലുള്ള ഒരു പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും വിടില്ലെന്നാണ് നിഗമനം.കാരണം ഇവാൻ അത്രമേൽ ഇവിടുത്തെ ഫുട്‍ബോൾ സംസ്കാരത്തെ സ്നേഹിക്കുന്നുണ്ട്.

റഫറിക്ക് കൈക്കൂലി നൽകിയോ ബംഗളൂരു എഫ്‌സി?

ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ച് ഗോകുലം കേരള ആരാധകർ?