in

CryCry

ബ്ലാസ്റ്റേഴ്‌സ് വിട്ട ഡിമി എങ്ങോട്ട്!!, സൂചനകൾ ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് ഡിമിത്രയോസ് ഡയമന്റോകോസ്. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടും ബ്ലാസ്റ്റേഴ്‌സിന് അദ്ദേഹത്തിനെ നിലനിർത്താൻ കഴിഞ്ഞില്ല.തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഡിമി തന്നെയാണ് ഈ കാര്യം അറിയിച്ചത്.ബ്ലാസ്റ്റേഴ്‌സ് വിട്ട ഡിമി എങ്ങോട്ട്.

മുൻപ് ലഭിച്ച സൂചനകൾ ഇങ്ങനെയാണ്. ഡിമിക്ക് വേണ്ടി മൂന്നു ഇന്ത്യൻ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ ഡിമി ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച ഓഫറിനായി കാത്തിരിക്കുകയായിരുന്നു. ഈസ്റ്റ്‌ ബംഗാളായിരുന്നു ഈ മൂന്നു ക്ലബ്ബുകളിൽ ഒന്ന്.

വേറെ രണ്ട് ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. എന്നാൽ താരം മുംബൈയിലേക്ക് ചേക്കേറുമെന്ന് റൂമറുകളുണ്ട്. മാത്രമല്ല താരം സ്വന്തം നാട്ടിലേക്ക് തിരകെ മടങ്ങാനും സാധ്യതകളേറെയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

ഐഎസ്എല്ലിലേക്കില്ല; ദിമിയുടെ പ്ലാൻ വേറെയാണ്

ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി താല്പര്യം അറിയിച്ചിരുന്നു പക്ഷേ സംഭവിച്ചത് മറ്റൊന്ന്