in ,

CryCry OMGOMG

ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി താല്പര്യം അറിയിച്ചിരുന്നു പക്ഷേ സംഭവിച്ചത് മറ്റൊന്ന്

ബ്ലാസ്റ്റേഴ്സ് നിരവധി തവണ ദിമ്മിയെ നിലനിർത്താൻ റെഡിയായിരുന്നു പക്ഷേ ദിമി ചോദിച്ച കൂടുതൽ പണം ബ്ലാസ്റ്റേഴ്സിന് കൊടുക്കാൻ സാധിച്ചില്ല അത് ദിമിക്ക് ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരവും ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുമായ ദിമ്മി ടീം വിട്ട വാർത്തയാണ് പുറത്ത് വരുന്നത്.

ബ്ലാസ്റ്റേഴ്സ് നിരവധി തവണ ദിമ്മിയെ നിലനിർത്താൻ റെഡിയായിരുന്നു പക്ഷേ ദിമി ചോദിച്ച കൂടുതൽ പണം ബ്ലാസ്റ്റേഴ്സിന് കൊടുക്കാൻ സാധിച്ചില്ല അത് ദിമിക്ക് ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നു.

ഈ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയായിരുന്നു.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫർ ക്ലബ്ബ് നൽകാതിരിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ദിമി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുള്ളത്.

ഐഎസ്എല്ലിലെ പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് ബംഗാൾ,മുംബൈ സിറ്റി,ബംഗളൂരു എഫ്സി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതാണ്.

ദിമി ബ്ലാസ്റ്റേഴ്സ് വിട്ട് പോവുന്നത് മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് റിപ്പോർട്ട് പുറത്ത്🥲💔
https://aaveshamclub.com/dimi-will-sign-another-isl-club/

ബ്ലാസ്റ്റേഴ്‌സ് വിട്ട ഡിമി എങ്ങോട്ട്!!, സൂചനകൾ ഇങ്ങനെ..

ഫോറിൻ സൈനിങ്ങിൽ ചെറിയ മാറ്റം വരുത്തി ഐഎസ്എൽ, അടുത്ത സീസണിൽ കളി മാറും..