in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫോറിൻ സൈനിങ്ങിൽ ചെറിയ മാറ്റം വരുത്തി ഐഎസ്എൽ, അടുത്ത സീസണിൽ കളി മാറും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 2025 സീസണിലേക്ക് കടക്കുമ്പോൾ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ വരാൻ പോകുന്നത്. സാലറി ക്യാപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 2025 സീസണിലേക്ക് കടക്കുമ്പോൾ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ വരാൻ പോകുന്നത്. സാലറി ക്യാപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ 10 സീസണുകളിലും കിരീടം സ്വന്തമാക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണയും കിരീടം ലക്ഷ്യമാക്കിയാണ് പോരാട്ടത്തിന് ഒരുങ്ങുന്നത്. നിരവധി തവണ  കൺമുന്നിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്.

ഫോറിൻ താരങ്ങളുടെ കാര്യത്തിൽ ഇതുവരെയുണ്ടായ ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ടീമുകളും ഒരു ഏഷ്യൻ താരത്തിനെ നിർബന്ധമായും ടീമിൽ ഉൾപ്പെടുത്തണമെന്ന നിയമം അടുത്ത സീസൺ മുതൽ ഉണ്ടാവില്ല.

അടുത്ത സീസൺ മുതൽ ഏഷ്യൻ താരത്തിനെ ടീമിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നില്ല എന്ന നിയമം വരുമ്പോൾ മുഴുവൻ വിദേശ താരങ്ങളെയും ഏത് രാജ്യത്ത് നിന്ന് വേണമെങ്കിലും തങ്ങളുടെ ഇഷ്ടപ്രകാരം ടീമുകൾക്ക് തിരഞ്ഞെടുക്കാനാവും.

ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി താല്പര്യം അറിയിച്ചിരുന്നു പക്ഷേ സംഭവിച്ചത് മറ്റൊന്ന്

ഇനി എതിരാളികളുടെ തട്ടകത്തിൽ;ദിമിയെ റാഞ്ചി ഈസ്റ്റ് ബംഗാൾ