in , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ഇനി എതിരാളികളുടെ തട്ടകത്തിൽ;ദിമിയെ റാഞ്ചി ഈസ്റ്റ് ബംഗാൾ

നിലവിൽ ഈസ്റ്റ് ബംഗാളിന്റെ വമ്പൻ ഓഫർ ദിമി സ്വീകരിച്ചു എന്നാണ് റിപ്പോർട്ട് ചില മാധ്യമങ്ങളും ദിമ്മിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളും ഇത് പറയുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ദിമ്മിയെ സ്വന്തമാകാൻ ഐഎസ്എൽ ക്ലബുകൾ തന്നെ പിന്നാലെ പോവുന്നത് നമ്മൾ കണ്ടറിഞ്ഞതാണ് കാരണം
പലതുണ്ട് ഐഎസ്എല്ലിൽ ആദ്യമായി ദിമ്മി കളിക്കുന്നത് ബ്ലാസ്റ്റേഴ്സിൽ തന്നെയാണ് പിന്നീടാണ് ദിമി ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായി മാറിയത്.

ബ്ലാസ്റ്റേഴ്സ്. ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ദിമി ഇന്ന് നീണ്ട രണ്ട് വർഷത്തെ ബ്ലാസ്റ്റേഴ്സ് ബന്ധതോട് വിടപറഞ്ഞത്.മണിക്കൂറുകൾ പിന്നിടുമ്പോൾ ദിമിത്രിയോസ് ഡയമെന്റക്കൊസ് മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ദിമി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ പോകുമെന്നുള്ള വാർത്ത തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ കളിക്കുമെന്നത് ഉറപ്പിച്ച കാര്യമാണ്.

നിലവിൽ ഈസ്റ്റ് ബംഗാളിന്റെ വമ്പൻ ഓഫർ ദിമി സ്വീകരിച്ചു എന്നാണ് റിപ്പോർട്ട് ചില മാധ്യമങ്ങളും ദിമ്മിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളും ഇത് പറയുന്നുണ്ട്.

ഫോറിൻ സൈനിങ്ങിൽ ചെറിയ മാറ്റം വരുത്തി ഐഎസ്എൽ, അടുത്ത സീസണിൽ കളി മാറും..

ചതിച്ചത് ദിമിയല്ല, ബ്ലാസ്റ്റേഴ്‌സ്; ദിമി ക്ലബ് വിടാനുള്ള യഥാർത്ഥ കാരണം പുറത്ത്