in , , ,

LOVELOVE CryCry LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ ലിത്വാനിയ ഇനി പുതിയ തട്ടകത്തിൽ…

ബ്ലാസ്റ്റേഴ്‌സ് വിട്ട ഫെഡോർ സെർണിച്ച് ലിത്വാനിയ ക്ലബ്ബായ എഫ്കെ കൗനോ സാൽഗിരിസ് ചേർന്നിരിക്കുകയാണ്. താരം തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പകരക്കാരനായി കൊണ്ടുവന്ന താരമാണ് ലിത്വാനിയ നാഷണൽ ടീം ക്യാപ്റ്റൻ ഫെഡോർ സെർണിച്ചിനെ.

ചെറിയ കാലയളവിൽ തന്നെ താരത്തിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസമാണ് താരം ബ്ലാസ്റ്റേഴ്‌സുമായി വേർ പിരിഞ്ഞിത്.

താരം കേരള ബ്ലാസ്റ്റേഴ്‌സിനായി പത്ത് മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. എന്തിരുന്നാലും താരത്തിന് എഫ്കെ കൗനോ സാൽഗിരിസിനൊപ്പവും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്ന് പ്രതിക്ഷിക്കാം.

ക്വാളിറ്റി സൈനിങ്‌; ലാ മാസിയ പ്രൊഡക്ടിനെ തൂക്കി ഐഎസ്എൽ വമ്പന്മാർ

വിദേശ ക്ലബിലേക്ക്;ബ്ലാസ്റ്റേഴ്സ് വിട്ട സൂപ്പർ താരം ഇനി പുതിയ ക്ലബിൽ