in

LOVELOVE OMGOMG LOLLOL CryCry AngryAngry

അത് എങ്ങാനും ഗോളായിരുന്നുവെങ്കിലോ!!,, ഫെഡോറിന്റെ ആ മാരക ഗോൾ അവസരം കണ്ടോ 🔥🔥..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫെഡോർ സെർണിച്. ലൂണക്ക് പകരക്കാരനായി ടീമിലെക്കെത്തിയ താരമാണ് അദ്ദേഹം. നിലവിൽ ലിത്തുവാനിയ ടീമിന്റെ നായകനാണ് അദ്ദേഹം. നിലവിൽ ഐ എസ് എൽ മത്സരങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര മത്സരങ്ങളാണ് ഇതിന് കാരണം. ലിതുവാനിയക്ക് വേണ്ടി മത്സരം കളിക്കാൻ ഫെഡോർ പോയിരുന്നു. ഗിബ്രാൾട്ടോറായിരുന്നു എതിരാളികൾ.നേഷൻ ലീഗ്സിന്റെ ഭാഗമായിയാണ് ഈ മത്സരം നടന്നത്.

ഒരു ഗോളിന് ലിതുവാനിയ വിജയിച്ചു.മത്സരത്തിൽ പിറന്ന ഗോളിന്റെ അസിസ്റ്റിനു പിന്നിൽ വഴിയൊരുക്കിയത് ഫെഡോർ ആണ്.മാത്രമല്ല ഒരു കിടിലൻ ഗോൾ അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം തിരിച്ചുവരുന്നു🔥 അടുത്ത സീസണിൽ നമ്മൾ പൊളിക്കും😍

പുതിയ ശിഷ്യനെത്തിയപ്പോൾ ധോണിയുടെ പഴയ ശിഷ്യൻ പടിക്ക് പുറത്തായി