ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സാക്ഷാൽ മഹിന്ദ്ര സിങ് ധോണിയുടെ അവസാന ഐപിൽ മത്സരത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവാൻ സാധ്യത.
ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകനായ ധോണി തന്നെയാണ് ഫൈനലിലും ഈ ടീമിനെ സജ്ജമാക്കി കളത്തിലിറക്കാൻ ഒരുങ്ങുന്നത് ഗുജറാത്താണ് എതിരാളികൾ.
ധോണിക്ക് ഒരു ഐ പി എൽ കിരീടത്തോടെ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ സാധിച്ചാൽ അത് ഏറ്റവും വലിയ നേട്ടമാവും.