വെള്ളിയാഴ്ച നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ദേശിയ ടീമിനെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ഉക്രൈൻ മധ്യനിര താരം ഇവാൻ കല്യുഷ്നി. മത്സരത്തിൽ താരം ഗോൾ നേടിയില്ലെങ്കിൽ പോലും, മധ്യനിരയിൽ തന്റെതായ സേവനം നടത്താൻ ഇവാൻ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ
എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലും തമ്മിലുള്ള തർക്കങ്ങൾ പരിഹാരത്തിലായതാണ് റിപ്പോർട്ട്. എങ്കിലും ലീഗിന്റെ ഭാവി കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്.
ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും താരം തൊട്ടടുത്ത സീസണിൽ എടികെയിലേക്ക് കൂടുമാറി. എന്നാലിവിടെ കേവലം ബെഞ്ച് ഗോൾ കീപ്പറായി മാത്രം താരമൊതുങ്ങി
കേരളാ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങൾ കളിച്ച ദിമി 28 ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ്.
പ്രശസ്ത സ്പോർട്സ് ജേർണിലിസ്റ്റായ മാർക്കസ് മെർഗുലാഹോവയുടെ റിപ്പോർട്ട് പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരത്തിനായുള്ള ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ടീം ഈയൊരു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഉണ്ടാവുമോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഓരോ അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ
വിദേശ സൈനിംഗുകൾ പൂർത്തിയാക്കാത്ത ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണെ കുറിച്ചുള്ള വ്യക്തതകൾ ലഭ്യമാകുന്നതോടെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ടീമിന്റെ നീക്കങ്ങൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പുതിയ സീസണിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു.
ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
ഒരു ഇന്ത്യൻ താരം ലോകപ്രസിദ്ധമായ ഒരു ലീഗിലെ ഒരു മികച്ച ക്ലബ്ബിലേക്ക് പോയാലോ? അതിനേക്കാൾ അഭിമാനകരമായ ഒരു നേട്ടം ഇന്ത്യൻ ഫുട്ബാളിനില്ല. ഇപ്പോഴിതാ ഒരു ഇന്ത്യൻ കൗമാര താരത്തെ റാഞ്ചിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൻ.








