Football

Football

ഹോർമിക്ക് വൻ ഡിമാൻഡ്; രംഗത്തുള്ളത് നാല് ചാമ്പ്യൻ ക്ലബ്ബുകൾ…

ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, ഈസ്റ്റ്‌ ബംഗാൾ, ബംഗളുരു എഫ്സി എന്നി
Football

പണം മുഖ്യം ബിഗിലെ; യുവതാരത്തിന്റെ വില കുത്തനെ കൂട്ടി ബ്ലാസ്റ്റേഴ്‌സ്

ഡിമാൻഡ് കൂടുമ്പോൾ വില ഉയർത്തുക എന്നത് ഫുട്ബോളിൽ എന്നല്ല എവിടെയും സർവസ്വാഭാവികമാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി മുതലാക്കുകയും ചെയ്‌തു. ഈ മുതലാക്കലും തന്ത്രവുമൊക്കെ കളത്തിൽ കാണിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സ് എന്നേ ഒരു കിരീടം നേടിയേനെ…
Football

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിഖിൽ പ്രഭു നിരസിച്ചോ?? അഭ്യൂഹങ്ങളുടെ സത്യാവസ്ഥ ഇതാണ്…

നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ്‌ വാണ്ടഡ് പ്ലേയർ നിഖിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി
Football

‘അവനെ ടീമിലെത്തിക്കണം’; റയലിൽ ആദ്യ ആവശ്യവുമായി സാബി

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.
Football

മെസ്സി വന്നാൽ ഗുണം ബ്ലാസ്റ്റേഴ്സിനും; ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കാം

മെസ്സി വരുന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.. പക്ഷെ മെസ്സി കേരളത്തിലേക്ക് വരികയാണ് എങ്കിൽ അർജന്റീനൻ ടീം എവിടെ കളിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് എന്നിവയാണ് നിലവിൽ കേരളത്തിലുള്ള മികച്ച രണ്ട് സ്റ്റേഡിയങ്ങൾ.
Brazil Football Team

‘ഡോൺ കാർലോ’ കളി തുടങ്ങി; ഡോറിവാൾ അവഗണിച്ച താരത്തെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിക്കുന്നു

കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Football

മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നു; താരത്തിന്റെ പുതിയ ക്ലബ്ബിനെ കുറിച്ച് അപ്ഡേറ്റ് നൽകി മാർക്കസ്

സീസൺ കഴിഞ്ഞത് ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്‌ വിടുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോളിത ഈയൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി
Football

മാർക്കസ് ഉറപ്പിച്ചു; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരം പുറത്ത്

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ
Football

ഐഎസ്എൽ പോരാട്ടത്തിന് ഇനി പുതിയൊരു ക്ലബ് കൂടി; അടുത്ത സീസൺ മുതൽ കളിക്കും

നിലവിൽ ഐഎസ്എല്ലിൽ ഗോവയിൽ നിന്നുള്ള ഏകടീമാണ് എഫ്സി ഗോവ. ഇപ്പോഴിതാ അടുത്ത സീസണിലേക്ക് ഗോവയിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഐഎസ്എൽ പ്രവേശനം നേടിയിരിക്കുകയാണ്.
Football

നാണക്കേട്; സൂപ്പർ കപ്പ് ഒരുക്കത്തിനിടെ പരിശീലകനും വിദേശ താരവും തമ്മിൽ തർക്കം; വീഡിയോ പുറത്ത്

സൂപ്പർ കപ്പിനായി ടീമുകൾ ഒരുക്കം നടത്തിനിടെ ഈസ്റ്റ് ബംഗാളിൽ പരിശീലകനും വിദേശ താരവും തമ്മിൽ നടന്ന വാക്ക് തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Type & Enter to Search