in

LOVELOVE OMGOMG LOLLOL CryCry AngryAngry

മുൻ ഐ എസ് എൽ പരിശീലകൻ ആസ്റ്റൺ വില്ലയിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ് സി യുടെ മുൻ പരിശീലകനായിരുന്നു ജോസഫ് ഗോംബാവു.ഇപ്പോൾ അദ്ദേഹം പ്രീമിയർ ലീഗിലേക്ക് ചേക്കേറിയിരിക്കുകയാണ്.ആസ്റ്റൺ വില്ലയുടെ അണ്ടർ-21 ടീമിനെയാണ് അദ്ദേഹം പരിശീലിപ്പിക്കുന്നത്.മുഖ്യ പരിശീലകനായിയാണ് അദ്ദേഹം ചുമതല ഏൽക്കുന്നത്

ഒഡിഷ എഫ് സിയെ യും ബാർസലോന യൂത്ത് അക്കാദമിയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ആസ്റ്റൺ വില്ല. പ്രീമിയർ ലീഗിൽ നിലവിൽ ടൈറ്റിൽ കണ്ടന്ററസാണ് ആസ്റ്റൺ വില്ല

പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ ഇപ്പോൾ.20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റ് വില്ലക്കുണ്ട്.13 വിജയവും അവർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ഡിമി രണ്ടും കല്പിച്ചു തന്നെയാണ് 🔥🔥

കരോലിസ് ചുമ്മാ തീ🔥ഫോറിൻ സൈനിങ്ങിന് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു ബന്ധമാണ്😍🔥