ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് താരത്തേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ വാർത്ത. ടോട്ടൻഹാമാണ് ഈ ഇംഗ്ലീഷ് ക്ലബ്.”Invert the wing” എന്നാ ‘X’ അക്കൗണ്ട് ആണ് ഈ വാർത്ത പ്രചരിപ്പിക്കുന്നത്.
ഈ അക്കൗണ്ട് പറയുന്നത് ഇങ്ങനെയാണ്.സണിനെ മേടിച്ചപ്പോൾ മുതൽ ടോട്ടെൻഹാം കൊറിയ മാർക്കറ്റിൽ കൂടുതൽ ഇടപെടാൻ തുടങ്ങി.ഇത് ഒരുപാട് കൊറിയൻ ഫാൻസിനെ ടീമിന് നൽകി. ഇനി അവർ ഇന്ത്യൻ മാർക്കറ്റിലേക്ക് കണ്ണ് വെയ്ക്കണം.എഫ് സി ഗോവയിൽ നിന്നുള്ള ജെയ് ഗുപ്താ വളരെ നല്ല ഓപ്ഷനാണ്
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ഉടോഗിക്ക് കൃത്യമായി ബാക്ക് അപ്പായി അദ്ദേഹത്തെ ഉപോയിഗക്കാൻ കഴിയും.നല്ല ഫിസിക്കല്ലാണ് അദ്ദേഹം.നന്നായി ഡ്യുൽ വിജയിക്കുന്ന താരവുമാണ്.