in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തിനെ കടത്തിവെട്ടി എതിരാളി🥵 നിമിഷങ്ങൾക്കുള്ളിലാണ് മാറിമറിഞ്ഞത്😍🔥

വളരെയധികം ആവേശത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചുവരവ് വിജയം നേടിയ ഒഡീഷ്യ എഫ്സി വളരെ വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് ശക്തരായ ടീമിനെതിരെ നേടിയെടുത്തത്. ഒഡിഷ എഫ്സിയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഈ മത്സരം അരങ്ങേറിയത്.

ഈ മത്സരത്തിന്റെ ആദ്യപകുതിയിൽ പതിനൊന്നാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് നേടിയ ഗോളിന് മറുപടിയായി രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടുന്ന ഇരട്ട ഗോളുകളിലാണ് ഒഡീഷാ എഫ് സി വിജയം സ്വന്തമാക്കുന്നത്.

മത്സരത്തിൽ ആദ്യം ഗോളടിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ടോപ് സ്കോറർ ലിസ്റ്റിൽ എട്ടു ഗോളുകളുമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ സ്കോർ ചെയ്ത ഒഡീഷ്യ എഫ്സിയുടെ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസിനെ മറികടന്നുകൊണ്ട് 9 ഗോളുകളുമായി ഐഎസ്എലിന്റെ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോളുകൾ സ്കോർ ചെയ്തതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ റോയ് കൃഷ്ണ എന്ന താരം 51 ഗോളുകൾ എന്ന നേട്ടത്തിലെത്തി. സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരങ്ങളിൽ ഓഗ്ബച്ച, സുനിൽ ഛേത്രി എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് റോയ് കൃഷ്ണ.

ചേത്രിയും റോയ് കൃഷ്ണയും ഈ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പിന്നിലാണ്🥵🔥നമ്മുടെ താരം വേറെ ലെവൽ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കോ??..😱😱