in ,

LOLLOL AngryAngry LOVELOVE OMGOMG CryCry

ചേത്രിയും റോയ് കൃഷ്ണയും ഈ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പിന്നിലാണ്??നമ്മുടെ താരം വേറെ ലെവൽ??

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി ഒഡിഷ എഫ്സി വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി കൊണ്ട് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി ഒഡിഷ എഫ്സി വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി കൊണ്ട് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.

ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് നേടുന്ന ഗോളിന് മറുപടിയായി രണ്ടാം പകുതിയിൽ റോയ് കൃഷ്ണയുടെ ഇരട്ട ഗോളുകളിലൂടെയാണ് ഒഡീഷ എഫ്സി സ്വന്തം ഹോം സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ ഗോളുകൾ സ്വന്തമാക്കിയതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൂടുതൽ നടന്ന താരങ്ങളിൽ മുന്നിലേക്ക് നീങ്ങുകയാണ് റോയ് കൃഷ്ണ.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടി താരമായ ബർതലോമിയോ ഓഗ്ബച്ചയാണ്. 63 ഗോളുകളാണ് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഈ നൈജീരിയൻ താരം ഇതുവരെ അടിച്ചുകൂട്ടിയത്, നിലവിൽ ഐ എസ് എലിനോട് വിട ഓഗ്ബച്ച വിട പറഞ്ഞിട്ടുണ്ട്.

59 ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ  സ്കോർ ചെയ്തുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകൻ കൂടിയായ സുനിൽ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ എക്കാലത്തെ മികച്ച ടോപ് സ്കോർ ലിസ്റ്റിൽ രണ്ടാമതാണ്, നിലവിലും ഐഎസ്എല്ലിൽ കളി തുടർന്നുകൊണ്ടിരിക്കുന്ന സുനിൽ  ഛേത്രിക്ക് വെറും 4 ഗോളുകൾ അകലെയാണ് ഫൈസലിലെ എക്കാലത്തെ മികച്ച സ്കോറർ  എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ളത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചവരിൽ മൂന്നാമത് ഉള്ളത് റോയി കൃഷ്ണയാണ്, ബ്ലാസ്റ്റേഴ്സിനെതിരായ ഇരട്ട ഗോളുകളുടെ 51 ഗോളുകളാണ് താരം ഐഎസ്എലിൽ സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് 48 ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗ് സ്കോർ ചെയ്ത് ഒരുകാലത്ത് ഐഎസ്എൽ ഏറ്റവും മികച്ച താരമായി അരങ്ങുവാണിരുന്ന ഗോവയുടെ സ്പാനിഷ് താരം കോറോമിനൊസ് നാലാം സ്ഥാനത്താണ്.

34 ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗ് സ്കോർ ചെയ്ത ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയാണ് അഞ്ചാം സ്ഥാനത്. നിലവിൽ സുനിൽ ഛേത്രി, റോയ് കൃഷ്ണ തുടങ്ങിയവർ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇനിയും കൂടുതൽ ഗോളുകൾ ഈ താരങ്ങൾക്ക് ഐഎസ്എലിൽ സ്വന്തമാക്കാനാവും.

ഞങ്ങൾക്ക് ഇത് വരെ ഒരു ഫുൾ ഫിറ്റ്‌ സ്‌ക്വാഡ് ലഭിച്ചിട്ടില്ല, തോൽവിക്ക് ശേഷം ആശാൻ പറഞ്ഞത് ഇങ്ങനെ..

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തിനെ കടത്തിവെട്ടി എതിരാളി? നിമിഷങ്ങൾക്കുള്ളിലാണ് മാറിമറിഞ്ഞത്??