in

CryCry LOVELOVE OMGOMG LOLLOL AngryAngry

ഞങ്ങൾക്ക് ഇത് വരെ ഒരു ഫുൾ ഫിറ്റ്‌ സ്‌ക്വാഡ് ലഭിച്ചിട്ടില്ല, തോൽവിക്ക് ശേഷം ആശാൻ പറഞ്ഞത് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷക്കെതിരെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചിരുന്നു. ഒരു ഗോൾ ലീഡ് എടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം കളഞ്ഞു കുളിച്ചത്. കലിങ്ക സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം റെക്കോർഡ് തുടരുകയും ചെയ്തു. ഇപ്പോൾ തോൽവിയേ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഇവാൻ ആശാൻ.

ഈ സീസണിൽ ഇത് വരെ ഞങ്ങൾക്ക് ഒരു ഫുൾ ഫിറ്റ്‌ സ്‌ക്വാഡ് ലഭിച്ചിട്ടില്ല.ഇത് ഒരു പരാതിയല്ല.പക്ഷെ ഞങ്ങൾ ഈ സാഹചര്യത്തിൽ കൂടി കടന്നു പോയെ മതിയാവു.ഓരോ മത്സരങ്ങളും ഞങ്ങൾക്ക് ഓരോ കഥകളാണ്.എല്ലാ മത്സരങ്ങളും വിജയിക്കാൻ ഞങ്ങൾക്കാവില്ല.

ഇത്തരത്തിൽ പരിക്കുകൾ വരുമ്പോൾ യുവ താരങ്ങൾ മുന്നോട്ടു വരണം. ഒഡിഷയേ പോലെയുള്ള ഒരു ടീമിനെതിരെ അത് ബുദ്ധിമുട്ടേറിയതാണ്.മത്സരം ശേഷം ആശാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായം.

ഇനി അവൻ ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടാവില്ല; വേറെ ക്ലബ്ബിൽ പോയി രക്ഷപ്പെടട്ടെ…

ചേത്രിയും റോയ് കൃഷ്ണയും ഈ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പിന്നിലാണ്🥵🔥നമ്മുടെ താരം വേറെ ലെവൽ😍🔥