in ,

CryCry LOLLOL LOVELOVE AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും നിരാശ, ഗോവയുടെ ആ സൂപ്പർസ്റ്റാറും ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല.. 😒🫤

കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസഫർ വിൻഡോയിൽ നിലവിൽ ഒരു ഇടപെടൽ പോലും നടത്തിയിട്ടില്ല.പല റൂമറുകളും ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച് ട്രാൻസഫർ മാർക്കറ്റിൽ പരക്കുന്നുണ്ട്. എന്നാൽ ഇത് ഒന്നും ഔദ്യോഗികമായ കാര്യങ്ങളല്ല. ഇപ്പോൾ ഏറ്റവും പുതിയ ഒരു റുമർ കൂടി എത്തിയിരിക്കുകയാണ്

അഡ്രയൻ ലൂണയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക മുൻ ഗോവൻ താരത്തെ എന്നായിരുന്നു റിപ്പോർട്ട്‌.ഐക്കർ ഗോർട്സേനയാണ് ഈ താരം.ബ്ലാസ്റ്റേഴ്‌സിന് പുറമെ എഫ് സി ഗോവയും ഹൈദരാബാദ് എഫ് സിയും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്‌. എന്നാൽ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തകയാ അശ്വതി വ്യക്തമാക്കി.

22/23 സീസണിലാണ് അദ്ദേഹം ഗോവക്ക് വേണ്ടി കളിച്ചത്.20 മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു. അതിൽ 11 ഗോളുകൾ സ്വന്തമാക്കി.നിലവിൽ താരം റയൽ മുർസിയ എന്ന ക്ലബ്ബിലാണ് കളിക്കുന്നത്.

അഡ്രിയാൻ ലൂണക്ക് കിടിലൻ സമ്മാനവുമായി ഫാൻസ്‌😍പ്ലയെർ ഓഫ് ദി ഇയർ അവാർഡ്😍🔥

ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ഒടുവിൽ ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് മാപ്പ് പറഞ്ഞു🥵