in

LOVELOVE OMGOMG LOLLOL CryCry AngryAngry

അണിയറയിൽ വമ്പൻ കളികൾ, സൂപ്പർ ഗോവൻ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയേക്കും..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സീസനാകുമെന്ന് കരുതിയ സീസണായിരുന്നു ഇത്. എന്നാൽ പരിക്കുകളും മറ്റു കാരണങ്ങളും മികച്ച ഫോമിൽ നിന്ന ടീമിനെ പിന്നോട്ട് അടിച്ചു. അത് കൊണ്ട് തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ കളികൾ നടത്താൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. കാര്യം എന്താണെന്ന് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോവൻ സൂപ്പർ താരം നവോദ സാദൊയിക്ക് വേണ്ടി രംഗത്ത് എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.രണ്ട് വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഈ സീസനോടെ താരം ഗോവ വിടുമെന്നും അവരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2022 ജൂലൈയിലാണ് താരം ഗോവയിലെത്തിയത്.ഈ മെയിൽ താരത്തിന്റെ കരാർ അവിടെ അവസാനിക്കും. ഗോവക്ക് വേണ്ടി 46 കളികളിൽ നിന്ന് 23 ഗോളും 13 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടിണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ സൈനിങ് ലോഡിങ്??ഗോവയുടെ നോഹിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നു❤️‍?

രാഹുലിനെ സ്വന്തമാക്കാൻ എതിരാളികൾ, ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നു..