in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

രാഹുലിനെ സ്വന്തമാക്കാൻ എതിരാളികൾ, ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഈ വർഷത്തിലെ മത്സരങ്ങളിൽ മോശം ഫോം തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ പരാജയങ്ങൾ ആരാധകർക്കും വളരെയധികം നിരാശയാണ് സമ്മാനിക്കുന്നത്. കൂടാതെ പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്മയും ടീമിന് തിരിച്ചടി ആകുന്നുണ്ട്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന നിരവധി സൂപ്പർതാരങ്ങൾ ആണുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കുറച്ചു വർഷങ്ങളായി ജേഴ്സിയണിയുന്ന മലയാളി സൂപ്പർ താരമായ രാഹുൽ കെപിയുടെ കരാറും ഈ സീസൺ കഴിയുന്നതോടെ അവസാനിക്കും.

ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ പുതുക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ, മികച്ച ഒരു ഓഫർ ബ്ലാസ്റ്റേഴ്സിന് നൽകാനായാൽ താരം ടീമിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താരമായ രാഹുൽ കെപിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചു മുന്നോട്ടുവരികയാണ് ഐഎസ്എല്ലിൽ നിന്നുമുള്ള മറ്റു ടീമുകൾ. ചെന്നൈയിൻ എഫ്സി, പഞ്ചാബ് എന്നീ എന്നീ ടീമുകൾക്ക് താരത്തിന് സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഈ സീസൺ കഴിയുന്നതോടെ കരാർ പുതുക്കുമോ അതോ ബ്ലാസ്റ്റേഴ്സ് ടീം വിടുമോ എന്ന് അറിയാം.

അണിയറയിൽ വമ്പൻ കളികൾ, സൂപ്പർ ഗോവൻ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയേക്കും..

നോഹക്ക് പകരം ആര് ബ്ലാസ്റ്റേഴ്‌സ് വിടും?? ലൂണ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതാണ്..