in , , , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

പോടാ പുല്ലേ സഹലേ; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പരിഹസിച്ച് ഗോകുലം ആരാധകർ

സഹലിന്റെ കൂടുമാറ്റത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള എഫ്സിയുടെ ആരാധകരായ ഗോകുലം അൾട്രാസ്. ട്വിറ്ററിലൂടെയാണ് ഗോകുലം അൾട്രാസിന്റെ പരിഹാസം.

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ കൂടുമാറ്റം ഔദ്യോഗികമായിരിക്കുകയാണ്. 90 ലക്ഷം ട്രാൻസ്ഫർ ഫീയും പ്രീതം കോട്ടലിനെയും നൽകിയാണ് മോഹൻ ബഗാൻ സഹലിനെ സ്വന്തമാക്കിയിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കഴിഞ്ഞ ആറുവർഷം കളിച്ച താരമാണ് സഹൽ. ബ്ലാസ്റ്റേഴ്സിനായി 96 മത്സരങ്ങളും താരം കളിച്ചിരുന്നു.

സഹലിന്റെ കൂടുമാറ്റത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള എഫ്സിയുടെ ആരാധകരായ ഗോകുലം അൾട്രാസ്. ട്വിറ്ററിലൂടെയാണ് ഗോകുലം അൾട്രാസിന്റെ പരിഹാസം.

ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ‘പോടാ പുല്ലേ സഹലേ’ എന്ന ചാറ്റ് കേൾക്കാൻ തയ്യാറായിക്കോളൂ എന്നാണ് ഗോകുലം അഡ്രസിന്റെ പരിഹാസം.

കഴിഞ്ഞ സീസണിൽ കൊച്ചിയിൽ കളിക്കാനെത്തിയ മലയാളി താരങ്ങളായ ആഷിക് കുരുണിയനും വി പി സുഹൈറിനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് ഇത്തരം ചാന്റുകൾ ഉയർന്നിരുന്നു. ഇനി സഹലിനും ഇത് കേൾക്കേണ്ടി വരും എന്നാണ് ഗോകുലം അൽട്രാസിന്റെ പരിഹാസം.

ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് സൈനിങായി ഫോറിൻ താരം വന്നോ?? ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കണ്ട ആ താരം ആരാണ്..

ഒഫീഷ്യൽ; നൈജീരിയൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ…