in

LOVELOVE LOLLOL OMGOMG CryCry AngryAngry

സഞ്ജുവിന് ഇത് സുവർണാവസരം

സഞ്ജുവിന്റെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ മൂന്നാം നമ്പറാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ സഞ്ജു ബാറ്റ് ചെയ്തിരുന്നത് മൂന്നാം നമ്പറിലായിരുന്നു.എന്നാൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമ്പോൾ സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനായില്ല.

മലയാളി താരം സഞ്ജു സാംസണ് ഇത് സുവർണാവസരം. സിംബാവെയ്ക്കെതിരായ പര്യടനത്തിൽ സ്‌ക്വാഡിൽ ഇടം പിടിച്ച സഞ്ജുവിന് തന്റെ ഇഷ്ട പൊസിഷനിൽ തന്നെ ബാറ്റ് ചെയ്യാനാവും.

സഞ്ജുവിന്റെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ മൂന്നാം നമ്പറാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ സഞ്ജു ബാറ്റ് ചെയ്തിരുന്നത് മൂന്നാം നമ്പറിലായിരുന്നു.

എന്നാൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമ്പോൾ സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനായില്ല. അയർലാണ്ടിനെതിരെ ഓപ്പണറായും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള എകദിന മത്സരങ്ങളിൽ അഞ്ചാമനായും ആറാമനായും ഇറങ്ങാൻ മാത്രമേ സഞ്ജുവിന് സാധിച്ചുള്ളൂ.

എന്നാൽ സിംബാവെയ്ക്കെതിരെ സഞ്ജുവിന് ഇഷ്ടപൊസിഷനായ മൂന്നാം നമ്പറിൽ തന്നെ ഇറങ്ങാനാവും. കാരണം സാധാരണ ഗതിയിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്ന വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും സ്‌ക്വാഡിൽ ഇല്ല എന്നുള്ളത് തന്നെയാണ്.

ഇഷ്ട പൊസിഷനിൽ ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ സ്വാതന്ത്ര്യമായി ബാറ്റ് ചെയ്യാം എന്നുള്ളത് തന്നെയാണ് സഞ്ജുവിന്റെ അഡ്വവാന്റെജ്.

വിപി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കില്ല; പകരം മലയാളി താരത്തെ വെച്ച് പദ്ധതി പൂർത്തികരിക്കാൻ ബ്ലാസ്റ്റേഴ്‌സ്

OFFICIAL :മറക്കാനാകുമോ ആ ഗോൾ..!! ബ്രസീൽ താരം ഇനി ISL ൽ കളിക്കും