in

OMGOMG

ഗോവക്കായി അവസാന മത്സരം കളിച്ചു ഗോൾഡി യന്ത്രം ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ❤️‍🔥

നോവ സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ചുവെന്നാണ് പ്രമുഖ കായികമാധ്യമമായ ഖേൽ നൗ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്‌. താരത്തിന് മൂന്നു കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഫലമായി നൽകുകയെന്നും അവർ വ്യക്തമാക്കുന്നു. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ എത്തിക്കുന്നതെങ്കിലും അതൊരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടി കൂടിയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയാണ് പിന്നാലെ അവരുടെ മികച്ച കോച്ച് ഇവാൻ ആശാനെയും നഷ്ടമായപോലും ആ സങ്കടം മലയാളി ഫുടബോൾ ആരാധകർക്കു ഇരട്ടി സങ്കടമായി.നിൽവിൽ ബ്ലാസ്റ്റേഴ്‌സ് എത്തിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഗോവയുടെ മൊറോക്കൻ താരം നോവ സാധോയി തന്നെയാണ് മുന്നിൽ.

താരത്തെ ഇനി ഗോവൻ ജേഴ്സിയിൽ കാണാൻ സാധിക്കില്ല എന്നും നോവ ഇനി മഞ്ഞ കുപ്പായത്തിൽ കളിക്കും എന്നും നേരത്തെ തന്നെ ഉറപ്പിച്ച കാര്യമാണ്.ഐഎസ്എലിൽ തന്നെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ് നോവ സദോയി.

നോവ സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ചുവെന്നാണ് പ്രമുഖ കായികമാധ്യമമായ ഖേൽ നൗ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്‌. താരത്തിന് മൂന്നു കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഫലമായി നൽകുകയെന്നും അവർ വ്യക്തമാക്കുന്നു. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ എത്തിക്കുന്നതെങ്കിലും അതൊരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടി കൂടിയുണ്ട്.

ഞെട്ടാൻ തയ്യാറായിക്കോളു..ഗോളടി യന്ത്രം ഐഎസ്എല്ലിലെത്തുന്നു

കോടികൾ വേണ്ട; സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ തുടരും; സൂചന നൽകി താരം