in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത.

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ ജനുവരി 31 ന്ന് ആരംഭിക്കും. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്താണ്.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.8 വിജയവും രണ്ട് വീതം സമനിലയും തോൽവിയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ഫെബ്രുവരി 2 ന്നാണ്. ഒഡിഷക്കെതിരെയാണ് മത്സരം.ഒഡിഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.ഇപ്പോൾ ഒഡിഷ സൂപ്പർ താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഒഡിഷ സൂപ്പർ ഡിഫെൻഡർ മോർതതാ ഫാലാണ് ഈ താരം. സൂപ്പർ കപ്പിൽ റെഡ് കാർഡ് ലഭിച്ചതോടെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ സസ്പെന്ഷന് ലഭിച്ചത്. ഒഡിഷ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇവർ ഇനി ഈ സീസണിൽ കളിക്കില്ല..

നമ്മുടെ പുതിയ ചെക്കൻ അണിയറയിൽ ഒരുങ്ങിതുടങ്ങി😍🔥ഇനി അവന്റെ വരവാണ്🥵🔥