in ,

LOVELOVE OMGOMG LOLLOL

നമ്മുടെ പുതിയ ചെക്കൻ അണിയറയിൽ ഒരുങ്ങിതുടങ്ങി😍🔥ഇനി അവന്റെ വരവാണ്🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ മികച്ച ഫോമിൽ മുന്നേറവയാണെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ പരിക്ക് ബാധിച്ചു പുറത്തു പോകുന്നത്, കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെയും ആരാധകരെയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ പരിക്ക് സമ്മാനിച്ചത്.

എങ്കിൽപോലും പ്രതീക്ഷകൾ കൈവിടാതെ പോരാടിയ കേരള ബ്ലാസ്റ്റേഴ്സ് ലൂണയില്ലാത്ത മൂന്ന് മത്സരങ്ങൾ വിജയിച്ചു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. അതേസമയം പരിക്ക് ബാധിച്ച അഡ്രിയൻ ലൂണക്ക് പകരം ജനുവരി ട്രാൻസ്ഫർ  കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ഫെഡർ സെർനിച്.

യൂറോപ്യൻ നാഷണൽ ടീമായ ലിത്വനിയയുടെ നായകനായ ഫെഡർ സെർനിച് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ തുടങ്ങുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ഉള്ള പരിശീലനം താരം ആരംഭിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ  ഫെഡർ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം  പരിശീലനം നടത്തുന്ന ചിത്രങ്ങളും മറ്റും ക്ലബ്ബ് തന്നെ ആരാധകരുമായി പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ ശക്തി കൂട്ടാൻ കഴിവുള്ള ഈ താരം ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ശോഭിക്കുമെന്ന്  പ്രതീക്ഷകൾ ആരാധകർക്കുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത.

ബ്ലാസ്റ്റേഴ്സിന് വീണുകിട്ടിയ ഭാഗ്യം😍🔥ഇത് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് സുവർണവസരമാണ്🥵🔥