in

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് സന്തോഷ വാർത്തകൾ.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ കഷ്ട്ടകാലമാണ്. തുടർ തോൽവികളും പരിക്കുകളും ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.നായകൻ ലൂണയും ലെസ്‌കോയും പരിക്കിന്റെ പിടിയിലാണ്.മാത്രമല്ല ഇവാൻ ആശാൻ ഈ സീസൺ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് സന്തോഷ വാർത്തകൾ പുറത്ത് വരുകയാണ്. ഇവാനെ പറ്റിയും ലൂണയും പറ്റിയുമാണ് ഈ സന്തോഷ വാർത്ത.ഇവാൻ ആശാൻ കേരളം വിട്ട് പോകില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.ഇവാൻ ആശാൻ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ലൂണ പരിശീലനം ആരംഭിച്ചു എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ പ്ലേ ഓഫീലേക്ക് എത്തുമ്പോൾ ലൂണ കളിക്കാൻ ഇറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്‌. മാത്രമല്ല ലെസ്‌കോയും പരിക്ക് മാറി തിരകെ വരുകയാണ്.

പ്ലേഓഫ് ലക്ഷ്യമാക്കി ലൂണ ചെയ്യുന്നത് കണ്ടോ👀🔥 അവധിക്കാലം അധികം വേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സും..

ബ്ലാസ്റ്റേഴ്സിന് പണിയാകും; ഹ്യൂഗോ ബോമസ് ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നു