in , ,

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഓവറേറ്റഡ് താരം അവനാണ്; വിദേശ സൂപ്പർ താരത്തെ വിമർശിച്ച് പാർഥിവ്

ഐപിഎല്ലിലെ ഏറ്റവും ഒവേറേറ്റഡ് താരമായി സൂപ്പർ താരത്തെ വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർതീവ് പട്ടേൽ. താരത്തിന്റെ ഈ വിമർശനത്തിനെതിരെ ആരാധകരും വലിയ വിമർശനമാണ് ഉയർത്തുന്നത്.

ഐപിഎല്ലിലെ ഏറ്റവും ഒവേറേറ്റഡ് താരമായി സൂപ്പർ താരത്തെ വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർതീവ് പട്ടേൽ. താരത്തിന്റെ ഈ വിമർശനത്തിനെതിരെ ആരാധകരും വലിയ വിമർശനമാണ് ഉയർത്തുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ സ്റ്റാർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെതിരെയാണ് പാർഥിവിന്റെ ഈ വിമർശനം. എക്‌സിലൂടെയാണ് താരം മാക്സ്‌വെല്ലിനെതിരെ വിമർശനം നടത്തിയത്.

അതെ സമയം പാർഥീവിന്റെ ഈ വിമർശനത്തിനെതിരെ ആർസിബി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. മാക്സ്‌വെല്ലിന് ഐപിഎൽ കണക്കുകളും പാർത്ഥിവിന്റെ ഐപിഎൽ കണക്കുകളും താരതമ്യം ചെയ്താണ് ആർസിബി ആരാധകരുടെ വിമർശനം.

ഈ സീസണിൽ മാക്സ്‌വെല്ലിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരനായില്ലെങ്കിലും ഐപിഎല്ലിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മാക്സ്‌വില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതെ സമയം ഈ സീസണിൽ ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് ആകെ 36 റൺസെടുക്കണേ മാക്സ്‌വെല്ലിന് കഴിഞ്ഞുള്ളു.. സ്ട്രൈക്ക് റേറ്റും 100 ന് താഴെയാണ്. ശരാശരി 5.14 ഉം ആണ്.

പഞ്ചാബ് കിങ്‌സ് താരത്തിനെതിരെ പച്ചത്തെറി വിളിച്ച് ടോക്സിക്ക് ഫാൻസ്‌; കുടുംബത്തെ പോലും വെറുതെ വിട്ടില്ല

മായങ്ക് യാദവിനെ കാത്ത് വമ്പൻ അവസരം; താരത്തിനായി വമ്പൻ പദ്ധതി തയ്യാറാക്കി ബിസിസിഐ