in

LOVELOVE CryCry LOLLOL

ഹോർമിയെ അത്ര പെട്ടെന്ന് വിൽക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല…

കേരള ബ്ലാസ്റ്റേഴ്‌സിന്റ സൂപ്പർ താരം ഹോർമിപാമിന് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുകയാണ്. ജൂൺ ട്രാൻസഫർ വിൻഡോയിൽ മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നതാണ്. എന്നാൽ ആ ട്രാൻസഫർ അന്ന് നടന്നിരുന്നില്ല.എന്നാൽ ഇപ്പോൾ ഹോർമിയെ വിൽക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്..

മുംബൈ സിറ്റി എഫ് സി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. താരത്തിന് വേണ്ടി മികച്ച ഓഫർ നൽകാൻ ടീം ഒരുക്കവുമാണ്.മാത്രമല്ല മോഹൻ ബഗാനും താരത്തിന് വേണ്ടി രംഗത്തുണ്ട്. പക്ഷെ താരം അങ്ങോട്ട് ചേക്കേറാൻ സാധ്യത കുറവാണ്.

ബ്ലാസ്റ്റേഴ്‌സ് ഹോർമിക്ക് വലിയ ഒരു ട്രാൻസ്ഫർ ഫീയാണ് ചോദിക്കുന്നത് എന്ന് മാർക്കസ് മെർഗുൽഹോ വ്യക്തമാക്കി.മാത്രമല്ല താരം മോഹൻ ബഗാനിലേക്ക് ചേക്കേറാൻ സാധ്യത കുറവാണെന്നു മറ്റൊരു റിപ്പോർട്ടിൽ മാർക്കസ് സൂചിപ്പിക്കുന്നുണ്ട്.താരത്തിന് അവിടെ മിനിറ്റ് കുറവായിരിക്കുമെന്നാണ് മാർക്കസ് പറയുന്ന കാരണം.

അവസാനം ലൂണയുടെ പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്?; നിർണായക്കരമായ അപ്ഡേറ്റ് ഇതാ..

കിടിലൻ മധ്യനിര താരത്തെ കൊണ്ടുവരാൻ ബംഗളുരു?; ലക്ഷ്യവെച്ചിരിക്കുന്നത് ഐഎസ്എലിലെ മികച്ച താരങ്ങളിൽ ഒരാളെ…