in ,

OMGOMG

ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുതൽ ഐഎസ്എല്ലിലെ വമ്പന്മാർ വരെ ഇന്ത്യൻ പരിശീലക കുപ്പായത്തിലേക്ക്

എഫ്‌സി ഗോവ പരിശീലകനായ മനോലോ മാർക്വസ്, പഞ്ചാബ് എഫ്‌സിയെ പരിശീലിപ്പിച്ച സ്റ്റേക്കോസ് വർഗറ്റിസ്, മുൻ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ട്രെവർ മോർഗാൻ, മുൻ ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രെയ്‌സൺ, മോഹൻ ബഗാൻ മാനേജർ അന്റോണിയോ ഹബാസ് എന്നിവരെല്ലാം ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.

created by InCollage

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്നു ഇഗോർ സ്റ്റിമക്ക് ഒയിഞ്ഞതോടെ ഒയിവ് വന്നതോടെ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.നിലവിൽ കുറെ പേരുകൾ അതിൽ ഫെഡറേഷൻ പരിഗണിക്കുന്നുണ്ട്.

എഫ്‌സി ഗോവ പരിശീലകനായ മനോലോ മാർക്വസ്, പഞ്ചാബ് എഫ്‌സിയെ പരിശീലിപ്പിച്ച സ്റ്റേക്കോസ് വർഗറ്റിസ്, മുൻ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ട്രെവർ മോർഗാൻ, മുൻ ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രെയ്‌സൺ, മോഹൻ ബഗാൻ മാനേജർ അന്റോണിയോ ഹബാസ് എന്നിവരെല്ലാം ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.

ഇതിനു പുറമെ മാകോ പെസയൊലി, ആഷ്‌ലി വെസ്റ്റ്‌വുഡ്, ഓവൻ കോയൽ എന്നിവരും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ അയച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള പരിശീലകരാണ് അപേക്ഷിച്ചവരിൽ കൂടുതലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ സഹാചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിയുന്ന ഒരാളെയാണ് എഐഎഫ്എഫ് പരിഗണിക്കുന്നത്.

ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു

അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്