in

LOLLOL

ഇന്ത്യ കുവൈറ്റ്‌ ലോകക്കപ്പ് യോഗ്യത മത്സരം എങ്ങനെ കാണാം

ഇന്ത്യൻ ഫുട്ബോൾ പുത്തൻ ഉണർവിലാണ്. ചരിത്രത്തിലേക്ക് ആദ്യമായി ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. പരിശീലകൻ ഇഗോർ സ്റ്റിമാക്കും സംഘവും സജ്ജരാണ്.എ എഫ് സി ലോകക്കപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്.

ഇന്ത്യ രാത്രി 10 മണിക്ക് കുവൈറ്റിനെ നേരിടും. നാല് ടീമുകൾ അടങ്ങിയ ഗ്രൂപ്പ്‌ എ യിലാണ് ഇന്ത്യ. ഈ ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഇന്ത്യക്കും കുവൈറ്റിനും പുറമെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഇന്ത്യയുടെ ഈ മത്സരം എങ്ങനെ കാണുമെന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇടയിൽ ചർച്ചകളുണ്ടാകും.ഈ മത്സരം സോണി ലിവിലും സോണി സ്പോർട്സ് ടെൻ 2 വിലും തത്സമയം കാണാം. ഈ കാര്യം വ്യക്തമാക്കിയത് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയേയാണ്.

കുവൈറ്റിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ ചുവടെ ചേർക്കുന്നു

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith

Defenders: Akash Mishra, Lalchungnunga, Mehtab Singh, Nikhil Poojary, Rahul Bheke, Roshan Singh Naorem, Sandesh Jhingan, Subhasish Bose

Midfielders: Anirudh Thapa, Brandon Fernandes, Lalengmawia, Liston Colaco, Mahesh Singh Naorem, Rohit Kumar, Sahal Abdul Samad, Suresh Singh Wangjam, Udanta Singh Kumam

Forwards: Ishan Pandita, Lallianzuala Chhangte, Manvir Singh, Rahul KP, Sunil Chhetri

വലിയ സിഗ്നൽ വന്നിട്ടുണ്ട്💥; ജനുവരിയിൽ ഗോളടിച്ചു കൂട്ടാൻ സൂപ്പർ താരം വന്നേക്കും….

യൂറോപ്യൻ ക്ലബ്ബിലേക്ക് പറഞ്ഞയക്കാമെന്ന വമ്പൻ ഓഫർ ഇഷാൻ പണ്ഡിതക്ക് നൽകിയിരുന്നു🥵💥