in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

യൂറോപ്യൻ ക്ലബ്ബിലേക്ക് പറഞ്ഞയക്കാമെന്ന വമ്പൻ ഓഫർ ഇഷാൻ പണ്ഡിതക്ക് നൽകിയിരുന്നു🥵💥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി ട്രാൻസ്ഫർ വിൻഡോയിലൂടെ സൈനുകൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് കൊണ്ടുവന്ന മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് ഇഷാൻ പണ്ഡിത. ഐഎസ്എൽ ക്ലബ്ബുമായി കരാർ അവസാനിച്ചു നിൽക്കുന്ന ഇഷാൻ പണ്ഡിതയെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ഓഫറുകളാണ് ഇഷാൻ പണ്ഡിതക്ക് മുന്നിൽ വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് കൂടാതെ ഇന്റർ കാശിയും മികച്ച ഒരു ഓഫറാണ് മുന്നോട്ട് വെച്ചത്. ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശി ആകർഷകമായ ഓഫറാണ് താരത്തിന് മുന്നിൽ വെച്ചത്.

ഇന്റർ കാശിക്കൊപ്പം ചേർന്ന് ഐ ലീഗ് സീസണിൽ 12 ഗോളുകളോ അതിലധികമോ നേടുകയാണെങ്കിൽ യൂറോപ്പിലെ ആൻഡോറ ഫസ്റ്റ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഇന്റർ ക്ലബ്ബ് ഡി എസ്‌കാൽഡസിലേക്ക് പറഞ്ഞയക്കാം എന്നാണ് ഐ ലീഗ് ക്ലബിന്റെ ഓഫർ.

എന്നാൽ മറ്റു ക്ലബ്ബുകളുടെ ഓഫറുകൾ എല്ലാം തള്ളിക്കളഞ്ഞ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തിരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്ത താരം സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ച ആറു മത്സരങ്ങൾ പിന്നീടവെ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം താരത്തിന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആയിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ഇന്ത്യ കുവൈറ്റ്‌ ലോകക്കപ്പ് യോഗ്യത മത്സരം എങ്ങനെ കാണാം

ഇന്ത്യൻ താരം വിദേശ ലീഗിലേക്ക്..