in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വലിയ സിഗ്നൽ വന്നിട്ടുണ്ട്💥; ജനുവരിയിൽ ഗോളടിച്ചു കൂട്ടാൻ സൂപ്പർ താരം വന്നേക്കും….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ മുന്നോടിയായി നടന്ന ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കിയ താരമായിരുന്നു ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ മുന്നോടിയായി നടന്ന ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കിയ താരമായിരുന്നു ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോ.

എന്നാൽ സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ താരത്തിന് പരിക്കേറ്റ് സീസൺ നഷ്ടമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.

നിലവിൽ ജൗഷുവ സോട്ടിരിയോ തന്റെ പരിക്കിൽ നിന്ന് മുക്തനായി വരുകയാണ്. താരം നിലവിൽ സ്‌ട്രെങ്തിനിങ് പ്രോസസ്സാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതോടെ ക്വാം പെപ്രക്കും, ഡിമിട്രിയോസ് ഡയമന്റകോസിനും മുന്നറിയിപ്പ് വന്നിരിക്കുകയാണ്.

ഇവർ മുന്നേറ്റ നിരയിൽ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെങ്കിൽ, ജനുവരിയാക്കുമ്പോഴേക്കും ജൗഷുവ പരിക്കിൽ മുക്തനാവുകയാന്നേൽ ഇവരെ ഡി രജിസ്റ്റർ ചെയ്ത് അതിനു പകരം ജൗഷുവയെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

മുംബൈയെ പരിശീലിപ്പിക്കാൻ പുതിയ പരിശീലകൻ?

ഇന്ത്യ കുവൈറ്റ്‌ ലോകക്കപ്പ് യോഗ്യത മത്സരം എങ്ങനെ കാണാം