in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മുംബൈയെ പരിശീലിപ്പിക്കാൻ പുതിയ പരിശീലകൻ?

ഐഎസ്എൽ ക്ലബ്‌ മുംബൈ സിറ്റി എഫ്സിയെ പുതിയ പരിശീലകനെ കൊണ്ട് വരാൻ സാധ്യത. നിലവിൽ ഡെസ് ബെക്കിങ്ഹാമാണ് മുംബൈയുടെ മുഖ്യ പരിശീലകൻ.

ഐഎസ്എൽ ക്ലബ്‌ മുംബൈ സിറ്റി എഫ്സിയെ പുതിയ പരിശീലകനെ കൊണ്ട് വരാൻ സാധ്യത. നിലവിൽ ഡെസ് ബെക്കിങ്ഹാമാണ് മുംബൈയുടെ മുഖ്യ പരിശീലകൻ.

എന്നാൽ ബെക്കിങ്ഹാം ഇംഗ്ലീഷ് തേർഡ് ഡിവിഷൻ ക്ലബ്ബായ ഓക്സ്ഫോർഡ് യുണൈറ്റഡുമായി ചർച്ചയിലാണ്. ബെക്കിങ്ഹാം ഓക്സ്ഫോർഡുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചതിനാൽ തന്നെ ബെക്കിങ്ഹാം ഓക്സ്ഫോർഡിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് മുംബൈ പുതിയ പരിശീലകനെ തേടുന്നത്.

നേരത്തെ ബെക്കിങ്ഹാമിന് ഇംഗ്ലണ്ടിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ് തേർഡ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്നായിരുന്നു ഓഫറുകൾ. ലിങ്കൺ സിറ്റി എഫ്സി അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ബെക്കിങ്ഹാമുമായി ചർച്ച നടത്തിയിരുന്നു.

മറ്റു തേർഡ് ഡിവിഷൻ ക്ലബ്ബുകൾ ചർച്ചകൾ നടത്തിയിരിന്നുവെങ്കിലും ഓക്സ്ഫോർഡുമായുള്ള ചർച്ച മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. അതിനാൽ ഈ നീക്കത്തിനുള്ള സാധ്യത കൂടുതലാണ്.

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു👀…താരത്തെ സ്വന്തമാക്കാനായി രണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത്…

വലിയ സിഗ്നൽ വന്നിട്ടുണ്ട്💥; ജനുവരിയിൽ ഗോളടിച്ചു കൂട്ടാൻ സൂപ്പർ താരം വന്നേക്കും….