in

LOLLOL AngryAngry

മുംബൈയോ കൊൽക്കത്തയോ ആയിരുന്നെങ്കിൽ ഇത് പോലെ സംഭവിക്കുമോ ?, ഗുരുതര വീഴ്ചയുമായി ഐ എസ് എൽ അധികൃതർ..

ഇന്ത്യൻ സൂപ്പർ ലീഗിൽ ജേതാക്കളായ ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ് സി. മനോല മാർക്കസ് എന്നാ പരിശീലകൻ അവിടെ വിട്ട് പോയതോടെ ഹൈദരാബാദ് തീർത്തും പരിതാകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.നിലവിൽ ലീഗിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി.3 പോയിന്റ് മാത്രമാണ് ഇത് വരെ അവർ സ്വന്തമാക്കിയത്.

8 മത്സരങ്ങളാണ് അവർ ലീഗിൽ ഇത് വരെ കളിച്ചത്.ഒരൊറ്റ വിജയം പോലും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അഞ്ചു തോൽവികളും മൂന്നു സമനിലയുമാണ് അവർ ഇത് വരെ സ്വന്തമാക്കിയത്.എന്നാൽ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച വന്നിരിക്കുകയാണ്.

ഡിസംബർ 1 ന്ന് രാത്രി 9.15 ന്ന് ഹൈദരാബാദ് എഫ് സിക്ക് ബുവനേശ്വറിലേക്ക് ഫ്ലൈറ്റ് ഉണ്ടായിരുന്നു.എന്നാൽ ഡിസംബർ 2 രാവിലെ വരെ അവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല.ഒരുപാട് നേരത്തെ ഡീലേക്ക് ശേഷമാണ് ഈ യാത്ര സംഭവിച്ചത്. അന്ന് തന്നെ വേണ്ടത്ര പരിശീലനമില്ലാതെ അവർക്ക് മോഹൻ ബഗാനായി കളിക്കേണ്ടിയും വന്നു.

മത്സരത്തിന് മുൻപ് അഡ്രിയാൻ ലൂണയെ വാനോളം പുകഴ്ത്തി എതിർടീം കോച്ച് പറഞ്ഞതിങ്ങനെ??

പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയും അവർ മികച്ച കളികളാണ് കാഴ്ച വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ചു ഗോവ പരിശീലകൻ മനോല മാർക്കസ്..