in

OMGOMG LOLLOL CryCry LOVELOVE AngryAngry

ഏഷ്യ കപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി..🥹🥹

ഏഷ്യ കപ്പ് ഫുട്ബോൾ കളിക്കുകയാണ് നിലവിൽ ഇന്ത്യ. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയോട് ഇന്ത്യ തോൽവി രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.ഇന്ത്യയുടെ അടുത്ത മത്സരം സിറിയക്കെതിരെയാണ്.

ജനുവരി 18 ന്നാണ് ഈ മത്സരം. ഉസ്ബെക്കിസ്താനാണ് എതിരാളികൾ.രാത്രി 8 മണിക്കാണ് ഈ മത്സരം. മലയാളി സഹൽ അബ്ദുൽ സമദിന് പിന്നാലെ ആകാശ് മിസ്രക്കും പരിക്ക് ഏറ്റിരിക്കുകയാണ്.

പരിശീലനത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് സംഭവിച്ചത്.ടാക്കിളിന് ഇടയിൽ സംഭവിച്ചതാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിക്ക് അത്ര സാരമുള്ളതല്ല. താരം ഉസ്ബെസ്കിസ്ഥാനെതിരെ കളിക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല

മെസ്സി ഫിഫ ദി ബെസ്റ്റ് അർഹിക്കുന്നില്ലെന്ന് ജർമൻ ഇതിഹാസ താരം..

ട്രാൻസ്ഫർ വാർത്തകൾക്കൊടുവിൽ  നമ്മുടെ അൽവാരോ വസ്കസ് പുതിയ ക്ലബ്ബിലെത്തി😍🔥