in

LOLLOL

മെസ്സി ഫിഫ ദി ബെസ്റ്റ് അർഹിക്കുന്നില്ലെന്ന് ജർമൻ ഇതിഹാസ താരം..

ഇന്ന് പുലർച്ചെയാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ഫിഫ പ്രഖ്യാപിച്ചത്. ലയണൽ മെസ്സിക്കാണ് ഈ അവാർഡ് ലഭിച്ചത്.8 മത്തെ തവണയാണ് മെസ്സി ഈ അവാർഡ് സ്വന്തമാക്കിയത്. ഹാലൻഡാണ് രണ്ടാം സ്ഥാനത്.

വോട്ട് എടുപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അവാർഡ് വിജയം. എന്നാൽ മെസ്സി ഈ അവാർഡ് അർഹിക്കുന്നില്ലെന്നാണ് ജർമൻ ഇതിഹാസ താരമായ മത്തെയൂസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഈ തവണ അവനായിരുന്നില്ല വിജയിക്കേണ്ടത്.കഴിഞ്ഞ 20 കൊല്ലത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം അദ്ദേഹമാണ്.എന്നാൽ ഇപ്പോൾ പാരിസിലും മിയാമിയിലുമാണ് അദ്ദേഹം. അവിടെ അദ്ദേഹം ഹൈപ്പ് മാത്രമേ ഉണ്ടാക്കുനോളു. കിരീടങ്ങൾ ഒന്നും സ്വന്തമാക്കിട്ടില്ല.

ജംഷഡ്പൂര് 10 ഗോളിന് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് 10 ഗോളിന് വിജയിച്ചാലും സെമി കിട്ടിലെ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ..

ഏഷ്യ കപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി..??