ഈ ഐ പി എൽ തന്റെ അവസാന ഐ പി എൽ ആവെമെന്നാണ് ധോണി പറയുന്നത് നിലവിൽ ധോണി തന്റെ 41 വയസ്സിലാണ് ഐ പി എൽ കളിക്കുന്നത്.
സീസണിന്റെ തുടക്കത്തിൽ തന്നെ ഇത് തന്റെ അവസാന ഐ പി എൽ സീസൺ ആവുമെന്ന് ധോണി സൂചന നെൽകിയിരുന്നു.കഴിഞ്ഞ സീസണിൽ ധോണി ജഡേജക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരുന്നു.
ധോണിക്ക് ശേഷം അജിങ്ക്യ രഹാനെ ടീമിനെ നയിക്കണമെന്നാണ് മുൻ പാക് ഇതിഹാസ താരം വസിം അക്രം പറയുന്നത്.