in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് താരത്തിന് സഹായവുമായി റാഷ്ഫോർഡ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിട്ടുണ്ട് ഈ യുണൈറ്റഡ് ഇതിഹാസം ബ്ലാസ്റ്റേഴ്സിനായി ഒരു ഗോളും നേടി.യൂണൈറ്റഡിനായി ഒരുപാട് കിരീടങ്ങൾ സമ്മാനിച്ച താരമാണ് ബ്രൗൺ.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം വെസ് ബ്രൗണിന് സഹായവുമായി യുണൈറ്റഡ് താരം റാഷ്‌ഫോർഡ്.വെസ് ബ്രൗൺ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് യൂണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് ബ്രൗൺ.

കഴിഞ്ഞ ദിവസം ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ച ബ്രോണിനെ ഉയർന്ന തുക കട ബാധ്യത ഉണ്ടന്നാണ് റിപ്പോർട്ട്.ഈ സാഹചര്യത്തിലാണ് റാഷ്‌ഫോർഡ് തന്റെ ആഡംബര കാറും വീടും ബ്രൗണിന് സഹായവുമായി നൽകിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിട്ടുണ്ട് ഈ യുണൈറ്റഡ് ഇതിഹാസം ബ്ലാസ്റ്റേഴ്സിനായി ഒരു ഗോളും നേടി.യൂണൈറ്റഡിനായി ഒരുപാട് കിരീടങ്ങൾ സമ്മാനിച്ച താരമാണ് ബ്രൗൺ.

മെസ്സിക്ക് പകരം മറ്റൊരു മെസ്സി; മെസ്സിക്ക് പകരക്കാരനായി സൂപ്പർ താരത്തെ നോട്ടമിട്ട് പിഎസ്ജി

ധോണി വിരമിച്ചാൽ സിഎസ്കെ നായകൻ അയാൾ ആവും …?