in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിക്ക് പുറമെ സഹ താരങ്ങളും ഇന്റർ മിയാമിയിൽ

ഒരുപാട് കാത്തിരിപ്പിനു ശേഷമാണ് മെസ്സിയുടെ ഈ പ്രഖ്യാപനം.ബാഴ്‌സലോണയിൽ മടങ്ങി വരുന്നത് അവസാന നിമിഷം വരെ ഫുട്‍ബോൾ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമ്മൻ വിട്ട അർജന്റീന ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ലയൺൽ മെസ്സിയുടെ അടുത്ത തട്ടകം എവിടെ എന്നത് അവസാനമായി കഴിഞ്ഞ ദിവസം മെസ്സി അമേരിക്കൻ ലീഗ് ടീമായ ഇന്റർ മിയാമിയിൽ എത്തുമെന്ന കാര്യം ഉറപ്പായി.

ഒരുപാട് കാത്തിരിപ്പിനു ശേഷമാണ് മെസ്സിയുടെ ഈ പ്രഖ്യാപനം.ബാഴ്‌സലോണയിൽ മടങ്ങി വരുന്നത് അവസാന നിമിഷം വരെ ഫുട്‍ബോൾ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ബാഴ്‌സലോണയിൽ തന്റെ സഹ താരമായ സെർജിയോ ബെസ്ക്യൂറ്റീസ് കൂടി മെസ്സിയോടപ്പം ഇന്റർ മിയാമിക്ക് വേണ്ടി കളിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

തുടക്കത്തിൽ തന്നെ പാളിച്ച; ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് കനത്ത തിരിച്ചടി

ബ്ലാസ്റ്റേഴ്സിന്റെ ശുദ്ധമണ്ടത്തരം എന്ന് ഫാൻസ്‌, ഹോർമിപാമിനെ ക്ലബ്ബ് വിറ്റൊഴിവാക്കി പുതിയ താരം വരുന്നു