in ,

CryCry OMGOMG LOLLOL LOVELOVE AngryAngry

കുവൈറ്റിന് എതിരെയുള്ള വിജയ ആഘോഷിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് വമ്പൻ തിരിച്ചടി…

2026 ലെ ഫിഫ ലോകക്കപ്പ് യോഗ്യത എന്നാ സ്വപ്നത്തിലേക്കാണ് സ്റ്റിമാക്കും തന്റെ ടീമും പന്ത് തട്ടുന്നത്. യോഗ്യത റൗണ്ടുകളിലെ രണ്ടാം ഘട്ടത്തിലാണ് നിലവിൽ ഇന്ത്യ ഇപ്പോൾ.നാല് ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക. ഖത്തർ, കുവൈറ്റ്‌, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ഗ്രൂപ്പിലെ ആദ്യത്തെ മത്സരം തന്നെ ഇന്ത്യ കുവൈറ്റിനെ തോൽപിച്ചു കഴിഞ്ഞു. ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി വിജയ ഗോൾ നേടിയത് മനവീർ സിങ്ങാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക് ഏറ്റിരിക്കുകയാണ് നിലവിൽ.

സൂപ്പർ താരം ബ്രാൻഡൺ ഫെർനാണ്ട്‌സിനാണ് പരിക്ക് ഏറ്റിരിക്കുന്നത്. തുടർന്ന് അദ്ദേഹം കുവൈറ്റിന് എതിരെ കളിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ കൈമുട്ടിനാണ് പരിക്ക് ഏറ്റത്. പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.

കുവൈറ്റിനെതിരെയുള്ള വിജയം ഈ കാരണത്താൽ ഇന്ത്യക്ക് ഒരുപാട് പ്രത്യേകതയുള്ളതാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം..