in

LOVELOVE LOLLOL

ബ്രേക്കിങ് ??,2034 ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

ഇന്ത്യൻ ഫുട്ബോൾ പുത്തൻ ഉണർവിലൂടെയാണ് കടന്ന് പോകുന്നത്.ഏഷ്യ കപ്പിന് യോഗ്യത ഇതിനോടകം തന്നെ ടീം സ്വന്തമാക്കി കഴിഞ്ഞു.2026 ലോകക്കപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യത മത്സരത്തിലാണ് നിലവിൽ ഇന്ത്യ.മികച്ച പ്രകടനമാണ് ടീം ഇന്ത്യ അവിടെ നടത്തുന്നത്.

എന്നാൽ ഇപ്പോൾ ഇന്ത്യ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഇത്തരം ഒരു തീരുമാനം എടുത്തതായിയാണ് റിപ്പോർട്ട്‌. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ 2034 ലോകക്കപ്പിലെ കുറച്ചു മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിനെ പറ്റി ആലോചിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നത്.അടുത്ത ലോകകപ്പ് മെക്സിക്കോ,യൂ. എസ്. എ, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്.ഇന്ത്യയുടെ ആഗ്രഹം പോലും 2034 ലെ ലോകക്കപ്പ് ഇന്ത്യയിൽ നടത്താൻ സാധിക്കട്ടെ.

ആറു വിദേശതാരങ്ങളെ ഒരുമിച്ചു കളിപ്പിക്കാനാവും? ഇത്തവണ ശെരിക്കും സൂപ്പറാകും??

ഇത്തവണ ആര് പ്ലേഓഫ്, കിരീടം നേടണമെന്ന് റഫറിമാർ തീരുമാനിക്കും?