in

LOVELOVE OMGOMG LOLLOL AngryAngry CryCry

ലോകകപ്പ് യോഗ്യതക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ..

2026 ഫിഫ ലോകക്കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്.2027 ലെ ഏഷ്യൻ ലോകകപ്പ് യോഗ്യതക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.ഇരു യോഗ്യതകളും സംയുക്തമായിയാണ് നടത്തുന്നത്.35 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഹോം എവേ മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.മാർച്ച്‌ 21 ന്നാണ് എവേ മത്സരം.26 ന്നാണ് ഹോം മത്സരം. മലയാളികളായി സഹളും രാഹുലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്

രാഹുലിനെ കൂടാതെ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൂടി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇഷാനും ജീക്സണുമാണ് ഈ താരങ്ങൾ. ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ച 35 അംഗ സാധ്യത ടീം ചുവടെ ചേർക്കുന്നു.

Goalkeepers: Gurpreet, Amrinder, Lachenpa, Vishal.

Defenders: Akash, Lalchungnunga, Mehtab, Pritam, Rahul, Nikhil, Subhasish, Narender, Anwar, Roshan, Amey, Jay Gupta.

Midfielders: Anirudh, Brandon, Liston, Mahesh, Sahal, Suresh, Jeakson, Deepak, Puitea, Apuia, Imran.

Forwards: Chhetri, Ishan, Chhangte, Manvir, Vikram, Rahul, Nandhakumar, Isak

ടോപ് ഫോർ സ്വപ്നമായി തീരുമോ? പ്ലേഓഫ് ഉറപ്പിക്കാനാണ് നിലവിൽ പ്രാർത്ഥിക്കേണ്ടത്..

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രണയം യാഥാർഥ്യമായതെന്ന് ലൂണ, ആദ്യ സീസണിനെ കുറിച്ചും ലൂണ സംസാരിക്കുന്നു❤️‍🔥