in ,

ടോപ് ഫോർ സ്വപ്നമായി തീരുമോ? പ്ലേഓഫ് ഉറപ്പിക്കാനാണ് നിലവിൽ പ്രാർത്ഥിക്കേണ്ടത്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേഓഫ് ലക്ഷ്യമാക്കി കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസൺ അവസാനിക്കുമ്പോഴും ടോപ്പ് സിക്സിൽ സ്ഥാനമുറപ്പിക്കണം എന്ന പ്രാർത്ഥനയിലാണ് ആരാധകർ. കാരണം ഐഎസ്എല്ലിന്റെ രണ്ടാം പകുതി തുടങ്ങുമ്പോൾ ഒന്നും സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് തുടർച്ചയായ തോൽവികൾ നേരിട്ട് നിലവിൽ അഞ്ചാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മികച്ച ഫോമിൽ കളിക്കുന്നതിനാൽ പോയിന്റ് ടേബിളിലെ തലപ്പത്ത് എത്തുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടർച്ചയായ തോൽവികൾ നേരിട്ട് മോശം ഫോമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന് വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിലെ പരാജയപ്പെടുത്തി എഫ്സി ഗോവ വിജയം നേടിയതോടെ ടോപ്പ് ഫോറിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രയാണത്തിനു തടസ്സങ്ങളുണ്ടാകുന്നുണ്ട്. നിലവിൽ 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.

17 മത്സരങ്ങളിൽ നിന്നും 32 പോയിന്റുകൾ സ്വന്തമാക്കിയ എഫ് സി ഗോവ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 16 മത്സരങ്ങളിൽ നിന്നും 33 പോയിന്റുകൾ സ്വന്തമാക്കിയ മോഹൻ ബഗാനാണ് മൂന്നാമത്. കൂടാതെ 17 കളികളിൽ നിന്നും 35 പോയന്റുകളുമായി സിറ്റി രണ്ടാം സ്ഥാനത്താണ് തുടരുന്നത്. 18 മത്സരങ്ങളിൽ നിന്നും 35 പോയിന്റുകൾ സമ്പാദിച്ച ഒഡീഷയാണ് നിലവിൽ ഒന്നാമത്.

ജീക്സൺ മോഹൻ ബഗാനിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ.

ലോകകപ്പ് യോഗ്യതക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു, മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീമിൽ..