in

CryCry LOVELOVE OMGOMG AngryAngry LOLLOL

ജീക്സൺ മോഹൻ ബഗാനിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളാണ് ജീക്സൺ സിംഗ്. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മാത്രമാണ് താരം ഇത് വരെ ഐ എസ് എൽ കളിച്ചിട്ടുള്ളത്. എന്നാൽ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് ലഭിക്കുന്ന സൂചനകൾ

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളാണ് ജീക്സൺ സിംഗ്. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മാത്രമാണ് താരം ഇത് വരെ ഐ എസ് എൽ കളിച്ചിട്ടുള്ളത്. എന്നാൽ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

2018 ലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 83 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.2 അസ്സിസ്റ്റും 2 ഗോളും സ്വന്തമാക്കിട്ടിട്ടുണ്ട്. എന്നിരുന്നാലും താരം ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യത കുറവ് തന്നെയാണ്.

എംഎസ് ധോണി ചെന്നൈയിലെത്തി?; വമ്പൻ പ്രൊമോഷൻ വീഡിയോയുമായി ചെന്നൈ സൂപ്പർ കിങ്‌സ്… വീഡിയോ കാണാം…

ടോപ് ഫോർ സ്വപ്നമായി തീരുമോ? പ്ലേഓഫ് ഉറപ്പിക്കാനാണ് നിലവിൽ പ്രാർത്ഥിക്കേണ്ടത്..