in ,

LOVELOVE

ഇന്ന് ഇന്ത്യ vs റയൽ മാഡ്രിഡ് മത്സരം?

ഇന്ന് ഇന്ത്യ അണ്ടർ 17 ടീം സ്പൈനിൽ നടക്കുന്ന സഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നേരിടും.ജൂണിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിനുള്ള തയ്യാറടുപ്പിലാണ് ഇപ്പോൾ ടീം.

ഇന്ന് ഇന്ത്യ അണ്ടർ 17 ടീം സ്പൈനിൽ നടക്കുന്ന സഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ നേരിടും.ജൂണിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിനുള്ള തയ്യാറടുപ്പിലാണ് ഇപ്പോൾ ടീം.

സ്പെയിനിലെ ടൂറിൽ മറ്റു ലാലിഗ ക്ലബുകളെയും ഇന്ത്യൻ ടീം നേരിടുന്നുണ്ട്.ഏഷ്യൻ കപ്പിൽ ജപ്പാൻ,ഉസ്‌ബെക്കിസ്ഥാൻ,വൈറ്റിനം,എന്നിവരോടപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.

ഹെഡ് കോച്ച് ബിബിയാണോ ഫ്രൻന്റസിനോടപ്പം ഇന്ത്യൻ ടീം സ്പെയിനിൽ ഒരു മാസ കാലം ഇവിടെ പരിശീലന മത്സരങ്ങൾ നടത്തും.

മെസ്സി അൽ ഹിലാലുമായി ചർച്ച നടത്തുന്നു രഹസ്യ വിവരം പുറത്ത്?

കൊഹ്‍ലിയെയും ഗംഭീറിനേയും ഐപിഎലിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു