in , ,

LOLLOL

കൊഹ്‍ലിയെയും ഗംഭീറിനേയും ഐപിഎലിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു

ഇനിയും ഇത്തരത്തിലുള്ള നടപടി കളിക്കളത്തിൽ തുടർന്നാൽ ശക്തമായ നടപടി ഉണ്ടാവും.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

വിരാട്‌ കൊഹ്‌ലി ഗൗതം ഗംബീർ തുടങ്ങിയവർ കളിക്കളത്തിൽ ഏറ്റുമുട്ടിയ നടപടി ഇപ്പോൾ ക്രിക്കറ്റ് ലോകത്ത്‌ ചർച്ച വിഷയമാണ്.ഇരുവേരയും പുറത്താകാൻ സാധ്യത ഉണ്ടന്നാണ് റിപ്പോർട്ട്.

ആർസിബി എൽസിജി മത്സരത്തിന് ശേഷം ഇരുവരും ഏറ്റുമുട്ടിയത്.നിലവിൽ ഇപ്പോൾ ക്രിക്കറ്റ് ബോർഡ് ഓഫ് ഇന്ത്യ (bcci)ഇരുവർക്കും എതിരെ പിഴ ചുമത്തിയിട്ടുണ്ട്.

ഇനിയും ഇത്തരത്തിലുള്ള നടപടി കളിക്കളത്തിൽ തുടർന്നാൽ ശക്തമായ നടപടി ഉണ്ടാവും.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ന് ഇന്ത്യ vs റയൽ മാഡ്രിഡ് മത്സരം?

സ്റ്റോക്ക്സോ ജഡേജയോ ഋതുരാജോ ഒന്നുമല്ല; ധോണിക്ക് ശേഷം ചെന്നൈയ്ക്ക് സർപ്രൈസ് നായകനെ നിർദേശിച്ച് പാക് താരം